തിരുവോണ നാളിൽ ഡോക്ടർമാരുടെ ഉപവാസം

0

ശമ്പള പരിഷ്‌കരണത്തില പ്രെശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവോണനാളിൽ ഡോക്ടർമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ ഉപവസിക്കും. രാവിലെ 10 മണി മുതൽ വൈകീട്ട് നാല് വരെയാണ് ഉപവാസം. സർക്കാർ ഇടപെട്ടില്ലെങ്കിൽ 27 ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്താനാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ യുടെ തീരുമാനം. ശമ്പള പരിഷ്‌കരണത്തിലെ അവഗണനയ്‌ക്കെതിരയാണ് ഡോക്ടർമാരുടെ സമരം.

Comments

comments

youtube subcribe