ഫെയ്സ് ബുക്ക് ഉപയോഗത്തില്‍ ഇന്ത്യാക്കാരികള്‍ പിന്നില്‍

ഫെയ്സ് ബുക്ക് ഉപയോഗിക്കുന്ന ഇന്ത്യക്കാരികള്‍ 24ശതമാനം മാത്രം. ആഗോളതലത്തില്‍ ഫെയ്സ് ബുക്ക് ഉപയോഗത്തില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത് നില്ക്കുമ്പോണ് വനിതകള്‍ പിന്നോട്ടടിക്കുന്നത്.
സിംഗപൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മെന്‍ലോ പാര്‍ക്കാണ് ഈ കണക്ക് പുറത്ത് വിട്ടത്. ഇവരുടെ 2016 ലെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 76 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കളും പുരുഷന്മാരാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here