ഓണം വാരാഘോഷ യാത്ര 18ന്

ഓണം വാരാഘോഷത്തിന്റെ സമാപനമായി തിരുവനന്തപുരത്ത് ഘോഷയാത്ര 18 ന് നടക്കും. വൈകീട്ട് 5.30 ന് കവടിയാർ കൊട്ടാരത്തിന് മുന്നിൽനിന്ന് ആരംഭിക്കുന്ന ഘോയാത്ര അട്ടക്കുളങ്ങരയിൽ സമാപിക്കും. എഴുപതിൽ പരം ഫ്‌ളോാട്ടുകൽ ഘോഷയാത്രയിൽ അണിനിരക്കുമെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ക്ഷേത്രകലാരൂപങ്ങളും മറ്റ് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കലകളും ഘോഷയാത്രയിൽ അവതരിപ്പിക്കും. ഒപ്പം കാലിക പ്രസക്തമായ വിഷയങ്ങളും അവതരിപ്പിക്കും. ഘോഷയാത്ര നടക്കുന്ന 18 ന് തലസ്ഥാനത്തെ ഗതാഗത മാർഗങ്ങള് നിയന്ത്രിക്കുമെന്നും മന്ത്രി അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE