ഇന്ന് അറഫാ സംഗമം

 

ശനിയാഴ്ച മിനായിൽ എത്തുന്ന ഹജ്ജ് തീർത്ഥാടകർ ഇന്ന് ഉച്ചയോടെ അറഫയിൽ സംഗമിക്കും. ഹജ്ജിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ ചടങ്ങാണ് അറഫ സംഗമം. ഹജ്ജിന്റെ ആത്മാവെന്നാണ് അറഫ സംഗമം അറിയപ്പെടുന്നത്. ശനിയാഴ്ച രാത്രി മുതൽ ഹാജിമാർ മിനായിൽനിന്ന് അറഫയിലേക്ക് യാത്ര ആരംഭിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE