രാജസ്ഥാന്‍ ചീഫ് സെക്രട്ടറി മകളെ പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി

രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭാര്യ. പ്രധാനമന്ത്രിയുടെ ഓഫീസില്‍ മീണയുടെ ഭാര്യ പരാതി നല്‍കി. രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീസ് സര്‍വീസിലെ സീനിയര്‍ ഓഫീസറാണ് മീണയുടെ ഭാര്യ ഗീത സിങ്‌ദോ.

ഭര്‍ത്താവിനെതിരെ ഗീത നല്‍കിയ കേസില്‍ മകള്‍ ഗീതാജ്ഞലി ഏപ്രില്‍ 21ന് ഹൈകോടതിയില്‍  അച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മോഴി നല്‍കി.  അച്ഛന്‍ അമ്മയെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും കുട്ടിയായിരിക്കുമ്പോള്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചുണ്ടെന്നുമാണ്  ഗീതാജ്ഞലി കോടതിയില്‍ മൊഴി നല്‍കിയത്. ലണ്ടനില്‍ പഠിക്കുകയാണ് ഇപ്പോള്‍ ഗീതാഞ്ജലി

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews