ബാബാ രാംദേവിന്റെ ജീന്‍സ് വരുന്നു

ബാബ രാം ദേവിന്റെ പതഞ്ജലി ഗ്രൂപ്പ് ജീന്‍സ് വിപണിയിലിറക്കുന്നു. അടുത്ത വര്‍ഷം ആദ്യമാണ് പതഞ്ജലിയുടെ സ്വദേശി ജീന്‍സ് വിപണിയിലെത്തുന്നത്.
യുവാക്കള്‍ക്കിടയില്‍ പതഞ്ജലി ബാന്റിന് വന്‍ സ്വീകാര്യത ലഭിച്ചതിനാലാണ് ജീന്‍സ് വിപണിയിലിറക്കുന്നതെന്ന് രാംദേവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY