കെ ബാബുവിനെതിരെ ആദായനികുതി വകുപ്പും കച്ച മുറുക്കി

0

കെ. ബാബുവിനെതിരെ സ്വത്ത് കേസ് ആദായനികുതി വകുപ്പും അന്വേഷിക്കും. വിജിലന്‍സ് കണ്ടെത്തല്‍ കൂടി പരിഗണിച്ച് മുന്നോട്ട് നീങ്ങും. റെയ്ഡില്‍ വിജിലന്‍സിന് ലഭിച്ച തെളിവുകള്‍ ആദായനികുതി വകുപ്പ് ഏറ്റുവാങ്ങും.

Comments

comments

youtube subcribe