പഴയത്ത് മനയ്ക്കല്‍ സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

0

പഴയത്ത് മനയ്ക്കല്‍ സുമേഷ് നമ്പൂതിരി ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ ആറുമാസമാണ് കാലാവധി.  സെപ്തംബര്‍30 ന് പുതിയ മേല്‍ശാന്തി അധികാരമേല്‍ക്കും. 2012ലും ഇദ്ദേഹം ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആറ് മാസത്തേക്കാണ് നിയമനം.

Comments

comments

youtube subcribe