ഗ്രാന്‍ഡ്സ്ലാം കിരീടം സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്‌റിങ്കക്ക്

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്‌റിങ്കക്ക്. ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെയാണ് വാവ്‌റിങ്ക ഫൈനലില്‍ തോല്‍പിച്ചത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു കിരീടം നേടിയത്. വാവ്‌റിങ്ക ആദ്യമായാണ് യു.എസ് ഓപ്പണില്‍ ചാമ്പ്യനാകുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe