ബാംഗ്ലൂരില്‍ നിരോധനാജ്ഞ

0

ബാംഗ്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാവേരി പ്രശ്നത്തില്‍ അക്രമം രൂക്ഷമായതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും വ്യാപക അക്രമമാണ് നടക്കുന്നത്. പുതുച്ചേരിയില്‍ കര്‍ണ്ണാടക ബാങ്കിന് നേരെ ആക്രമണമുണ്ടായി. ബംഗളുരുവില്‍ തമിഴ്നാട് ലോറികള്‍ കത്തിച്ചു. ബംഗളൂരുവില്‍ സ്ക്കൂളുകള്‍ താല്‍ക്കാലികമായി അടച്ചു കഴിഞ്ഞു. ബെംഗളൂരുവില്‍ മെട്രോ സര്‍വീസും തടസ്സപ്പെട്ടു. ബെംഗളൂരു-മൈസൂര്‍ റോഡ് അടച്ചു. സ്ക്കുളുകളും അടച്ചു

Comments

comments

youtube subcribe