ബാംഗ്ലൂരില്‍ നിന്ന് 32 കെഎസ്ആർടിസി ബസ്സുകള്‍ ഇന്ന് കേരളത്തിലേക്ക്

0
ksrtc ticket KSRTC bus trike

ബംഗളൂരുവിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാനായി 32 കെ എസ് ആർ ടി സി ബസ്സുകൾ ഇന്ന് രാത്രി ഒൻപതു മണിക്ക് കേരളത്തിലേക്ക് പുറപ്പെടും. പകുതി വഴി കർണാടക പൊലീസും തുടർന്ന് കേരള പൊലീസും ഈ ബസ്സുകൾക്ക് സംരക്ഷണം നൽകും. ഇതിനായി കേരള പൊലീസ് കർണാടകത്തിലെത്തിയിട്ടുണ്ട്. ഓണനാളിൽ നാട്ടിലെത്താൻ താൽപര്യപ്പെടുന്നവർക്ക് വേണ്ടിയാണ് ഈ അടിയന്തര സംവിധാനം ഒരുക്കിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe