കാവേരി പ്രശ്നം: സംഘര്‍ഷം കുറഞ്ഞാല്‍ കെഎസ് ആര്‍ടി സി സര്‍വീസ് നടത്തും

0

സംഘര്‍ഷം കുറഞ്ഞാല്‍ കെഎസ് ആര്‍ടി സി സര്‍വീസ് നടത്തും. പോലീസ് സംരക്ഷണയോടെയാകും സര്‍വ്വീസ്  നടത്തുക.ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്ന്  കര്‍ണ്ണാടകയിലെ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പ്രതികരിച്ചിട്ടുണ്ട്.

Comments

comments

youtube subcribe