ബാംഗ്ലൂരില്‍ സിറ്റി സര്‍വ്വീസ് ആരംഭിച്ചു

കാവേരി വിഷയത്തില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നിറുത്തി വച്ച സിറ്റി സര്‍വീസ് പുനരാരംഭിച്ചു. . ഇന്ന് അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ കല്ലേറുണ്ടായതിനാല്‍ കേരളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തി തുടങ്ങിയിട്ടില്ല.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe