പെരുമ്പാവൂരില്‍ പിതാവ് മകനെ കൊന്ന് കുഴിച്ച് മൂടി

0
Crime

പെരുമ്പാവൂരില്‍ പിതാവ് മകനെ കൊന്ന് കുഴിച്ച് മൂടി. കോടനാട് മീൻപാറ സ്വദേശി ബാബുവാണ് മകനെ കൊന്ന് റബർ തോട്ടത്തിൽ കുഴിച്ചുമൂടിയത്. ബാബുവിനേയും മകനേയും നാല് ദിവസമായി കാണാനില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു.

മകനെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ബാബു നിശ്ചയിത്തിരുന്നത്. സംഭവത്തിൽ കോടനാട് പൊലീസ് കേസെടുത്തു.

Comments

comments