നല്ലോണത്തിന്റെ ചെപ്പ് തുറന്ന് ഫ്ളവേഴ്സ്

ഈ ഓണത്തിന് വൈവിധ്യമായ പരിപാടികളുടെ കലവറയുമായാണ് ഫ്ളവേഴ്സ്സ് ഈ ഓണത്തിന് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. 100ഓണപ്പരിപാടികളും 28 സിനിമകളുമാണ് ഓണത്തിന് ഫ്ളവേഴ്സ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ വിശദാംശങ്ങളുമായി  ഫ്ളവേഴ്സ് ലീഫ്ലെറ്റ് പുറത്തിറക്കി. കാണാം

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE