പേരറിവാളന് ജയിലില്‍ ആക്രമണം

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി.പേരറിവാളന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് സഹതടവുകാരന്റെ മര്‍ദ്ദനം. ഇരുമ്പുവടികൊണ്ടാണ് സഹതടവുകാരന്‍ ആക്രമിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. സഹതടവുകാരനായ രാജേഷ് ഖന്നയാണ് പേരറിവാളനെ ആക്രമിച്ചത്.  ജയിലിനകത്തെ ആശുപത്രിയില്‍ ചികിത്സ നല്‍കി. തലയില്‍ നാല് തുന്നിക്കെട്ടുണ്ട്.

NO COMMENTS

LEAVE A REPLY