തൊടുപുഴ കവർച്ച; അക്രമികളുടെ ദൃശ്യങ്ങൾ പുറത്ത്

തൊടുപുഴ കവർച്ചാ കേസിലെ പ്രതികൾ പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്നു. അക്രമികളെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

NO COMMENTS

LEAVE A REPLY