കൊല്ലത്തെ തേവള്ളി കോകില അപകടത്തിൽ മരിച്ചു

കൊല്ലം തേവള്ളി ഡിവിഷൻ കൗൺസിലർ കോകില (23) അപകടത്തിൽ മരിച്ചു. പിതാവുമായി ബൈക്കിൽ പോകുമ്പോൾ കാർ ഇടിച്ചായിരുന്നു അപകടം.

പിതാവിന് ഗുരുതരമായി പരുക്കേറ്റു. ബിജെപി കൗൺസിലറാണ് കോകില.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE