ബംഗലൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ബസ്സിന് നേരെ കല്ലേറ്; അമ്മയ്ക്കും കുട്ടിക്കും പരിക്ക്‌

ബംഗലൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ബസ്സിന് നേരെ കന്നഡ ആക്ടിവിസ്റ്റുകളുടെ കല്ലേറ്. പാലാ ഡീലക്‌സ് ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. അപകടത്തിൽ ബസ്സിന്റെ ചില്ലുകൾ തകർന്നു. അകത്തുണ്ടാിരുന്ന അമ്മയ്ക്കും കുട്ടിക്കും പരുക്കേറ്റു. ബസ്സ് ഇന്ന് രാവിലെ 7 മണിക്ക് കോഴിക്കോട് എത്തിച്ചേർന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews