എം.മാണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ തെളിവ് ഹാജരാക്കണമെന്നു പി.സി. ജോര്‍ജ്

0

ബാര്‍ കോഴക്കേസില്‍ ഗൂഢാലോചന നടത്തിയെന്നതിന്‍റെ തെളിവ് കെ.എം. മാണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാക്കണമെന്നു പി.സി. ജോര്‍ജ് എം.എല്‍.എ തെളിവ് ഹാജരാക്കാത്തിടത്തോളം അന്വേഷണ റിപ്പോര്‍ട്ട് പുകമറയാണെന്നു വ്യക്തമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മാണിയുടെയും കുടുംബത്തിന്‍റെയും അധീനതയിലുള്ള 20,000 കോടി രൂപയുടെ സ്വത്തിന്‍റെ ഉറവിടം വിജിലന്‍സ് അന്വേഷിക്കണം. തെളിവു നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments