കാവേരി പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി പ്രകാശ് രാജ്

Let’s seek justice … But not with such inhuman violence. It’s painful to see children terrified. PEACE pleassss pic.twitter.com/sLMcCmWlL8
— Prakash Raj (@prakashraaj) September 12, 2016
കാവേരി പ്രശ്നത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി തമിഴ് നടൻ പ്രകാശ് രാജിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
നാം നമ്മുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി പോരാടണമെന്നും, എന്നാൽ അത് നമ്മുടെ സഹോദരങ്ങളെ ദ്രോഹിച്ച് കൊണ്ടും, പൊതുമുതൽ നശിപ്പിച്ച് കൊണ്ടും ആയിരിക്കരുതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here