ബിവറേജ് കോര്‍പ്പറേഷന്‍ അടപ്പിച്ചു

0

ഓണദിനത്തില്‍ പ്രവര്‍ത്തിച്ച ബിവറേജ് കോര്‍പ്പറേഷന്‍ അടപ്പിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിവറേജ് കോര്‍പ്പറേഷന്‍ അടപ്പിച്ചു. കോഴിക്കോട് ആണ് സംഭവം.

Comments

comments

youtube subcribe