മസാല കോഫിയുടെ ആദ്യ ആക്ഷൻ മ്യൂസിക് വീഡിയോയുടെ ടീസർ പുറത്ത്

ഹിറ്റ് മെലഡികളുടെ ഫ്യൂഷനുമായി നമ്മുടെ മനം കീഴടക്കിയ ബാൻഡാണ് മസാലാ കോഫി. ഇതാദ്യമായാണ് ഈ ബാൻഡ് ഒരു ആക്ഷൻ മ്യൂസിക് വീഡിയോയുമായി എത്തുന്നത്. കരി എന്നാണ് മ്യൂസിക്ക് വീഡിയോയ്ക്ക് പേര് ഇട്ടിരിക്കുന്നത്.

 

 

 

masala coffee, kari

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE