നിങ്ങളുടെ സഹായം വേണം ! ശ്രദ്ധിക്കാതെ പോകരുത്

പഴനിയിൽ മലയാളികൾ അപകടത്തിൽ ; ആരെയും തിരിച്ചറിഞ്ഞില്ല.

വിനോദഞ്ചാരത്തിനു വേണ്ടി കാടാമ്പുഴയിൽ നിന്നും വന്ന 5 പേർ തമിഴ്നാടിലെ പഴനിക്കടുത്ത് വാഹന അപകടത്തിൽ പെട്ടിട്ടുണ്ട് . ഇവരെ തിരിച്ചരിയുന്നവർ പെട്ടെന്ന് പഴനി ഗവൺമെന്റ് ഹോസ്പിറ്റലുമായി ബദ്ധപ്പെടുക.

ഓരോ മലയാളിയും ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.
Government Hospital. Dindigul Road, Palani, Dindigul, Tamil Nadu – 624601. (+91) 04545- 242324, 240424 …

 

pazhani-accident-2

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE