പൃഥ്വിരാജ് സംവിധായകനാകുന്നു, നായകന്‍ മോഹന്‍ലാല്‍

0

പൃഥ്വിരാജ് സംവിധായകനാകുന്നു, നായകന്‍ മോഹന്‍ലാല്‍. ലൂസിഫര്‍ എന്നാണ് ചിത്രത്തിന്റെ പേര്. മുരളി ഗോപിയുടേതാണ് തിരക്കഥ. ആശീര്‍വാദ് സിനിമാസ് ചിത്രം നിര്‍മ്മിയ്ക്കും.

Comments

comments