വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍

ak-balan

വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍.  സാക്ഷിമൊഴികള്‍ കുറ്റകൃത്യത്തിന് തെളിവല്ലെന്ന കാരണം ചൂണ്ടി കാണിച്ച്, സംശയത്തിന്റെ ആനുകൂല്യത്തിലാണ് സുപ്രീം കോടതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE