സൗമ്യ വധം: വിധി ഇന്ന്

സൗമ്യ വധക്കേസില്‍ വധശിക്ഷ ഇളവ്​ നൽകണമെന്നാവശ്യപ്പെട്ട്​ ഗോവിന്ദച്ചാമി നൽകിയ ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന്​ വിധി പറയും. രാവിലെ 10.30നാണ് വിധി പറയുക. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറയുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE