ജിഷ വധക്കേസ്; കുറ്റപത്രം നാളെ സമർപ്പിക്കും

പെരുമ്പാവൂരിൽ ദാരുണമായി കൊല്ലപ്പെട്ട ജിഷാ വധക്കേസിൽ പോലീസ് നാളെ കുറ്റപത്രം സമർപ്പിക്കും. സൗമ്യ വധക്കേസിൽ ഇന്നലെ വിധി വന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെ, പഴുതുകളെല്ലാം അടച്ചാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളെ ആധാരമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

 

 

jisha murder case, charge sheet

NO COMMENTS

LEAVE A REPLY