മലയാളി യുവ ഡോക്ടർ മെൽബണിൽ മരിച്ച നിലയിൽ

0

മലയാളിയായ യുവ ഡോക്ടറെ ഓസ്‌ട്രേലിയയിലെ മെൽബണിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി ടിനു തോമസാണ് മരിച്ചത്. തിരുവോണ ദിനം (ബുധനാഴ്ച) വൈകിട്ടുമുതൽ ടിനുവിനെ കാണാനില്ലായിരുന്നു. ടിനുവിനെ കാണാതായതോടെ മാതാപിതാക്കൾ വിവരം പോലീസിൽ അറിയിച്ചിരുന്നു.

 

 

doctor, missing, australia, melbourne

Comments

comments

youtube subcribe