സൗദിയിലെ വാഹനാപകടത്തിൽ മലയാളി മരിച്ചു

സൗദിയിലെ അൽമസ്‌കി അൽഗര മലയോര പാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം, കുറ്റിപ്പുറം സ്വദേശി അൻവർ സാദത്ത് (36) ആണ് മരിച്ചത്. മൂന്ന് വർഷം മുമ്പാണ് അൻവർ അവസാനമായി നാട്ടിലെത്തിയത്. ഏഴ് വർഷമായി സാദത്ത് അലുമിനിയം ഫാബ്രിക്കേഷനിൽ ജോലി ചെയ്തുവരികയായിരുന്നു അൻവർ. തവനൂർ മരത്തിൽപ്പടി കുഴികണ്ടത്തിൽ അലി-ഖദീജ നമ്പതികളുടെ മകനാണ് അൻവർ. റഹ്മത്ത് ഭാര്യയാണ്, മകൻ അർഷിക്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE