മദ്യ ലഹരിയിൽ മകൻ അമ്മയെ കൊന്നു

മദ്യ ലഹരിയിൽ മകൻ അമ്മയെ തലക്കടിച്ചു കൊന്നു. വയന3ാട് ബത്തേരി പഴുപ്പത്തൂർ കാവുങ്കര കോളനിയിലെ ചന്ദ്രിക (45) ആണ് മകന്റെ അടിയേറ്റ് മരിച്ചത്.

ചന്ദ്രികയുടെ മകൻ പ്രദീപിനെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയാണ് മദ്യലഹരിയിൽ ദാരുണ സംഭവം നടന്നത്.

ബോധം നഷ്ടപ്പെട്ട ചന്ദ്രികയെ രാത്രി ഒമ്പതരയോടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

NO COMMENTS

LEAVE A REPLY