പെട്രോൾ വിലയിൽ നേരിയ വർധനവ്

0

ദില്ലിയിൽ പെട്രോളിന് 58 പൈസ കൂടി. ഇതോടെ പെട്രോളിന്റെ വില 64.21 രൂപയായി ഉയർന്നു. എന്നാൽ ഡീസലിന്റെ വിലയിൽ 31 പൈസ കുറച്ചു. ഇതോടെ ഡീസലിന്റെ വില ലിറ്ററിന് 52.59 രൂപയായി താഴ്ന്നു.

ഈ മാസം രണ്ടാം തവണയാണ് പെട്രോൾ വിലയിൽ വർധനവ് ഉണ്ടാകുന്നത്.

 

 

petrol price, delhi

Comments

comments

youtube subcribe