രജനീകാന്തിന്റെ മകൾ വിവാഹമോചനത്തിലേക്ക്

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ വിവാഹ മോചനത്തിനൊരുങ്ങുന്നു. സൗന്ദര്യയും ഭർത്താവ് അശ്വിനും വിവാഹമോചനത്തിനായി ചെന്നൈ കോടതിയിൽ ഹരജി നൽകിയെന്ന് റിപ്‌പോർട്ടുകൾ പറയുന്നു.

soundarya-1നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2010 ലാണ് ഇരുവരും വിവാഹിതരായത്. ഒരു വയസ്സ് പ്രായമുള്ള മകനുമുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ രജനീകാന്ത് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പട്ടതിനെ തുടർന്ന് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടാൻ തീരുമാനിക്കുകയായിരുന്നു. രജനിയുടെ കോച്ചടിയാൻ സംവിധാനം ചെയ്തത് സൗന്ദര്യയായിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE