സൗമ്യ വധക്കേസ്; റിവ്യൂ ഹർജി നൽകാൻ നീക്കം

സൗമ്യ വധക്കേസിൽ പുന പരിശോധനാ ഹർജി സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ തിരക്കിട്ട നീക്കം. ഇതിനായി നിയമ വിദഗ്ധരുമായി കൂട്ടിക്കാഴ്ച്ച നടത്താൻ നിയമമന്ത്രി എ.കെ ബാലൻ ഡെൽഹിയിലേക്ക് തിരിച്ചു. സൗമ്യ കേസിൽ പുതിയ അഭിഭാഷകനെ നിയമിക്കാനും നീക്കമുണ്ട്. മന്ത്രി സ്റ്റാൻഡിംഗ് കൗൺസിലുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയേക്കും എന്നും റിപ്പോർട്ട്.

 

 

soumya case, review petition

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe