ഇടപ്പള്ളി ഫ്‌ളൈ ഓവറിന്റെ ദൃശ്യഭംഗി പകർത്തി ഒരു കലക്കൻ വീഡിയോ

രാത്രിയിൽ കൊച്ചിയിലൂടെ സഞ്ചരിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. വഴിയിലുടനീളം നിര നിരയായി നിൽക്കുന്ന വഴി വിളക്കകൾക്കും, പടുകൂറ്റൻ കെട്ടിട സമുച്ചയങ്ങൾക്കിടയിലൂടെയും പോകുമ്പോഴാണ് കൊച്ചിയുടെ സൗന്ദര്യം നാം മനസ്സിലാക്കുന്നത്.

ഇടപ്പള്ളി ഫ്‌ളൈ ഓവറിന്റെ ദൃശ്യഭംഗി പകർത്തിയ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫ്‌ളൈ ഓവറിന്റെ സൗന്ദര്യം ഒട്ടും ചോരാതെയാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സെപ്തംബർ 11 ന് ആയിരുന്നു ഇടപ്പള്ളി ഫ്‌ളൈ ഓവറിന്റെ ഉത്ഘാടനം.

edappally fly over, video

NO COMMENTS

LEAVE A REPLY