പുറ്റിങ്ങൽ വെടിക്കെട്ട് കരാറുകാരന്റെ വീട്ടിൽ പൊട്ടിത്തെറി

നിരവധി ജീവനുകളെടുത്ത പുറ്റിങ്ങൽ വെടിക്കെട്ട് കരാറുകാരൻ സുരേന്ദ്രന്റെ വീട്ടിൽ പൊട്ടിത്തെറി. തിരുവനന്തപുരം കഴക്കൂട്ടതാണ് സംഭവം. പുറ്റിങ്ങൽ അപകടത്തെ തുടർന്ന് സുരേന്ദ്രൻ നേരത്തെ മരിച്ചിരുന്നു.

വീട്ടിലെ മതിൽ തകർന്നു. സമീപത്തെ വിടിന്റെ ജനൽ തകർന്നു. പോലീസ് പരിശോധന നടത്തുന്നു.

puttingal temple fire

NO COMMENTS

LEAVE A REPLY