തോപ്പിൽ ജോപ്പൻ ട്രെയിലർ എത്തി

മമ്മൂട്ടിയുടെ പുതിയ ചിത്രം ‘തോപ്പിൽ ജോപ്പന്റെ’ ട്രെയിലർ എത്തി. ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബെന്നി പി നായരമ്പലമാണ്. ആൻഡ്രിയയും, മംമതാ മോഹൻദാസും, പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഒക്ടോബറിലാണ് തിയറ്ററുകളിൽ എത്തുക.

 

 

thoppil joppan, trailer, mammootty

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews