ഏറെയും പാര പരാതികൾ; വിജിലൻസിന്റെ സമയം കളയുന്നു

0
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സിനു ലഭിക്കുന്നതില്‍ മുക്കാല്‍പങ്കും വ്യാജപരാതികളും ഊമക്കത്തുകളും.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിജിലന്‍സിനു ലഭിച്ചത് ഇത്തരത്തിലുള്ള 6,819 വ്യാജ പരാതികളാണ്. ഇക്കാലയളവില്‍ ആകെ ലഭിച്ചത് 9,060 പരാതികളും.

വ്യാജ പരാതികളില്‍ ഭൂരിഭാഗവും ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റങ്ങള്‍ക്കു തടയിടാനും വ്യക്തിവെരാഗ്യം തീര്‍ക്കാനുമാണ് ഉപയോഗിച്ചത്.

Comments

comments