ദൂരെയോ എന്ന ഗാനം എത്തി

വിനീത് ശ്രീനിവാസന്റെ ആദ്യ നിർമ്മാണ സംരംഭമായ
‘ആനന്ദ’ത്തിലെ ആദ്യ ഗാനം എത്തി. ദൂരെയോ എന്ന ഈ ഗാനം 4k ദൃശ്യഭംഗിയോടെയാണ് ഒരുക്കിയിരിക്കുന്നത്. ഇറങ്ങി 23 മണിക്കൂറിനകം കണ്ടത് അമ്പതിനായിരത്തിലേറെ ആളുകളാണ്.

 

 

anandam, vineeth sreenivasan

NO COMMENTS

LEAVE A REPLY