മീൻ പിടിക്കാനിറങ്ങിയ ബോട്ട് മുങ്ങി, 19 പേരെ കാണാതായി

0

മുംബൈ തീരത്ത് മോശം കാലാവസ്ഥയെ തുടർന്ന് മീൻപിടിക്കാനിറങ്ങിയ ബോട്ട് മുങ്ങി 19 പേരെ കാണാതായി. നേവിയും കോസ്റ്റ് ഗാർഡും നടത്തിയ തെരച്ചിലിൽ 14 പേരെ രക്ഷപ്പെടുത്തി.

ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. മുംബൈൽനിന്ന് 30 നോട്ടിക്കൽമൈൽ അകലെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്.

Fishing boat sinks off Mumbai, 14 rescued, two still missing

Comments

comments