തൃശ്ശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

0

തൃശൂർ സ്നേഹംതീരം നമ്പിക്കടവിൽ കടലിൽ കളിക്കാനിറങ്ങിയ ഒരാളെ കാണാതായി.

പാലക്കാട് കൊല്ലങ്കോടിനടുത്ത് സുനിൽ (24) എന്നയാളെയാണ് കാണാതായത്. തിരച്ചിൽ തടരുന്നു.

Comments

comments

youtube subcribe