പരിമിതികളില്ലാത്ത മത്സരങ്ങൾക്ക് ഇന്ന് സമാപനം

ബ്രസീലിൽ തുടരുന്ന പാരാലിമ്പിക്‌സിന് ഇന്ന് സമാപനം. ഒളിമ്പിക്‌സിന്റെ ആരവങ്ങൾക്ക് ശേഷം ആവേശം ഒട്ടും കുറയാതെ ആരംഭിച്ച പാരാലിമ്പിക്‌സ് മത്സരങ്ങൾ ഇന്ത്യയ്ക്ക് ഏറെ അഭിമാന നേട്ടങ്ങൾ സമ്മാനിച്ചിരുന്നു.

paralympics19 അംഗ ടീമുമായെത്തി റിയോയിൽനിന്ന് ഇന്ത്യ സ്വന്തമാക്കിയത് രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും. അംഗപരിമിതി എന്നത് കാഴ്ചയുടെ പരിമിതി മാത്രമാണെന്നും നേട്ടങ്ങൾക്ക് ഈ പരിമിതികളില്ലെന്നും ഇവർ തെളിയിച്ചു.

rio-paralympics-2016ഇന്ന് റിയോയിൽ മത്സരങ്ങളുടെ സമാപനമാണ്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് റിയോയിലെ സമാപന ചടങ്ങുകൾ നടക്കുക.

paralympics closing ceremony.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE