സ്റ്റീഫനെ ഭാര്യാ സഹോദരി തലയ്ക്ക് വെട്ടി

0
ഭാര്യാ സഹോദരിയുടെ വെട്ടേറ്റ് തലയ്ക്ക് സാരമായി പരിക്കേറ്റ വിഴിഞ്ഞം അടിമലത്തുറ സ്വദേശി സ്റ്റീഫനെ (42) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 8.45നാണ് വിഴിഞ്ഞം പോലീസ് സ്റ്റീഫനെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് സ്റ്റീഫന്‍.

Comments

comments

youtube subcribe