അത് പാക്കിസ്ഥാൻ തന്നെ; തിരിച്ചടിക്കുമെന്ന് സൈന്യം

ഉറിയിലെ സൈനിക ബേസിലുണ്ടായ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തം. ആക്രമണത്തിൽ ഉപയോഗിച്ചത് പാക് നിർമ്മിത ആയുധങ്ങളെന്നും ആക്രമണം നടത്തിയത് പാക് സൈനികരല്ല, പുറത്തുള്ളവരാണെന്നും കരസേന. ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിയ്ക്കുമെന്നും സൈന്യം വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദെന്നും സൈന്യം പറഞ്ഞു.

NO COMMENTS

LEAVE A REPLY