അമോണിയം പ്ലാന്റിൽ ചോർച്ച

0

കൊല്ലം ശക്തികുളങ്ങരയിൽ അമോണിയം പ്ലാന്റിൽ ചോർച്ച. കപ്പിത്താൻസ് നഗറിന് സമീപത്തെ പ്ലാന്റിലാണ് ചോർച്ച ഉണ്ടായിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ചോർച്ച ഉണ്ടായത്.

വാതകം ശ്വസിച്ച നാല് പേരെ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. പ്ലാന്റിലെ ചോർച്ചയടയ്ക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു.

ammonium leak kollam

Comments

comments

youtube subcribe