ഷോക്കേറ്റ്‌ കെ എസ് ഇ ബി തൊഴിലാളി മരിച്ചു

ഗുരുതര സുരക്ഷാ വീഴ്ച ; പണി നടക്കുമ്പോൾ ആയിരുന്നു സംഭവം

പേയാട് ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ തൊഴിലാളി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു.

വെള്ളായണി സ്വദേശി ശ്രീകാന്ത് ആണ് മരിച്ചത്. ശാസ്താംപാറയ്ക്ക് സമീപത്തെ ലൈനിൽ അറ്റകുറ്റപണിയിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു അപകടം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE