ഷാഹിദ് കപൂറിന്റെ കുഞ്ഞു മാലാഖയ്ക്ക് പേരിട്ടു

ബോളിവുഡിലെ യുവ നടൻ ഷാഹിദ് കപൂറിന് കുഞ്ഞുണ്ടായത് മുതൽ ആരാധകർ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. കുട്ടിക്ക് എന്ത് പേരായിരിക്കും ഇടുക എന്ന് തലപുകഞ്ഞാലോചിച്ച ആരാധകർക്ക് ഇനി വിശ്രമിക്കാം….ഷാഹിദ്-മീര ദമ്പതികൾ തങ്ങളുടെ പൊന്നോമനയ്ക്ക് പേരിട്ടു കഴിഞ്ഞു.
മിഷ എന്നാണ് കുട്ടിയുടെ പേര്. മീര എന്ന പേരിൽ നിന്ന് ‘മി’ യും ഷാഹിദ് എന്ന പേരിൽ നിന്നും ‘ഷ’ യും എടുത്താണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഈ പേരിടാൻ മറ്റൊരു കാരണവും ഉണ്ട്. മിഷ എന്നാൽ ദൈവം പോലെ, ദൈവീകം എന്നൊക്കെ അർത്ഥം ഉണ്ട്.
shahid, mira rajput, child, name
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here