സുമതിയ്ക്കു ഭീഷണി; അന്വേഷിച്ച് കേസ്സെടുക്കുമെന്ന് പോലീസ്

0
സൗമ്യയുടെ അമ്മ സുമതിക്കു ഫേ‍ാണില്‍ ഭീഷണി.

ഗേ‍ാവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഗേ‍‍ാവിന്ദച്ചാമിക്കു വധശിക്ഷ നല്‍കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നതു നിര്‍ത്തണമെന്നും വിളിച്ചയാള്‍ പറഞ്ഞതായി സുമതി അറിയിച്ചു.

തന്നെ സന്ദര്‍ശിക്കാനെത്തിയ കേ‍ാണ്‍ഗ്രസ് നേതാവ് ടി. സിദ്ധിഖിനേ‍ാടാണ് അവര്‍ ഇക്കാര്യം ആദ്യം പറഞ്ഞത്. പിന്നീട് മാധ്യമങ്ങളോടും സുമതി ഇക്കാര്യം ആവർത്തിച്ചു.

ഭീഷണിയെക്കുറിച്ചു കേ‍ാടതിയെ അറിയിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നു പെ‍ാലീസ് പറഞ്ഞു.

soumya, sumitha, death threat

Comments

comments

youtube subcribe