ഇളയരാജ ഗാനം ആലപിച്ച് ചൈനക്കാരന്‍ ക്യു മി

ഇത് ക്യുമി.. ചൈനയില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍. ഇളയരാജയുടെ വലിയ ഫാന്‍ ആയ ഇദ്ദേഹം ഇളയരാജ സംഗീത  സംവിധാനം ചെയ്ത കല്യാണ മാലൈ എന്ന ഗാനം ആലപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണിപ്പോള്‍.  കെ. ബാലചന്ദ്രന്റെ പുതു പുതു അര്‍ത്ഥങ്ങള്‍ എന്ന ചിത്രത്തിലെ ഗാനമാണിത്.

 

 

ilayaraja, china, sings

NO COMMENTS

LEAVE A REPLY