വിഴിഞ്ഞം തുലവിളയിൽ കിണറിൽ മൃതദേഹം

0
വിഴിഞ്ഞം തുലവിളയിൽ കിണറിൽ മൃതദേഹം കണ്ടെത്തി.

തുലവിള സ്വദേശി തദയൂസിന്റെ മൃതദേഹമാണ് ലഭിച്ചത്.  ഇയാൾക്ക് 41 വയസായിരുന്നു. കിണറിൽ നിന്നും മൃതദേഹം ഫയർ ഫോഴ്സ് കരയ്‌ക്കെടുത്തു.

Comments

comments